Question: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവപുരസ്കാരം നേടിയ ആർ ശ്യാം കൃഷ്ണന്റെ ചെറുകഥാസമാഹാരം ഏത്
A. അൽഗോരിതങ്ങളുടെ നാട്
B. മീശക്കള്ളൻ
C. മീശ
D. മുകുന്ദേട്ടന്റെ കുട്ടികൾ
Similar Questions
ലഖ്നൗവിനെ ഉൾപ്പെടുത്തിയതോടെ, ലോകമെമ്പാടുമുള്ള 'Gastronomy' (ഭക്ഷണ പൈതൃകം) വിഭാഗത്തിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിൽ (UCCN) നിലവിൽ എത്ര നഗരങ്ങളുണ്ട്?
A. 68 നഗരങ്ങൾ
B. 70 നഗരങ്ങൾ
C. 75 നഗരങ്ങൾ
D. 78 നഗരങ്ങൾ
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?